o മാഹി ശ്രീകൃഷ്ണ ഭജന സമിതി ഭരണ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Latest News


 

മാഹി ശ്രീകൃഷ്ണ ഭജന സമിതി ഭരണ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


*മാഹി ശ്രീകൃഷ്ണ ഭജന സമിതി ഭരണ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു



     മാഹി:  മാഹി ശ്രീകൃഷ്ണ ഭജന സമിതി ഭരണ സഭയിലേക്കുള്ള 2026-29 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 07.06. 2026 ന് പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്‌കൂളിൽ വച്ച് വരണാധികാരി  കെ അജിത് കുമാറിൻ്റെ മേൽനോട്ടത്തിൽ നടന്നു.

അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡണ്ട്  പി.പി. വിനോദൻ, വൈസ് പ്രസിഡണ്ടുമാർ  പി. വേണുഗോപാൽ ,, ഇ. ടി. കെ. പ്രഭാകരൻ .ജനറൽ സെക്രറി.കെ എം രവീന്ദ്രൻ , സെക്രട്ടറിമാർ  കെ. ചിതാനന്ദൻ , . പി. കെ.രഞ്ജൻ . ഖജാൻജി അഡ്വ. പി.പി. രാധകൃഷ്ണൻ.


 ഇരുപത്തി അഞ്ച് അംഗ ഭരണസമിതി യാണ് ക്ഷേത്ര ഭരണം നടത്തുന്നത്.




Post a Comment

Previous Post Next Post