അനുസ്മരിച്ചു
മാഹി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് പ്രെസ്സിന്റെ മുൻ പ്രസിഡന്റ് ഐ. അരവിന്ദന്റ നിര്യാണത്തിൽ കോ-ഓപ്പറേറ്റീവ് പ്രെസ്സ് ഡയറക്ടർ ബോർഡും ജീവനക്കാരും അനുശോചിച്ചു. പ്രസിഡന്റ് നളിനി ചാത്തു വിന്റെ ആദ്യക്ഷതയിൽ സി. കെ. ജയറാം, കെ. ഹരീന്ദ്രൻ, കെ അജിത്ത് കുമാർ, ടി. എം. സുരാഗ് എന്നിവർ സംസാരിച്ചു
Post a Comment