o അംഗനവാടി ജീവനക്കാർക്ക് ആശ്വാസം*
Latest News


 

അംഗനവാടി ജീവനക്കാർക്ക് ആശ്വാസം*

 *അംഗനവാടി ജീവനക്കാർക്ക് ആശ്വാസം*



മയ്യഴി മേഘലയിലെ അംഗൻവാടി ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ നാല് മാസമായി നൽകാതെ ദുരിതത്തിലായിരുന്നു.

ഇന്ന് വൈകിട്ട് മയ്യഴി MLA അഡ്വ.ടി.അശോക് കുമാർ വുമൺ  & ചൈൽഡ് വകുപ്പ് ഡയറക്ടറായ എസ്.സത്യമൂർത്തിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ അവരുടെ നാല് മാസത്തെ ശമ്പള കുടിശ്ശിക ഒരാഴ്ചക്കകം പരിഹരിക്കാമെന്ന് MLA ക്ക് ഉറപ്പു നൽകുകയും ചെയ്തു.



Post a Comment

Previous Post Next Post