Home മാഹി സ്പോർട്സ് ക്ലബ് ലൈബ്രറിയിൽ പുസ്തക വിതരണം MAHE NEWS June 23, 2026 0 മാഹി സ്പോർട്സ് ക്ലബ് ലൈബ്രറിയിൽ പുസ്തക വിതരണംമാഹി സ്പോർട്സ് ക്ലബ് ലൈബ്രറിയിൽ പുസ്തക വിതരണം ബുധനാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 4 30 മണി മുതൽ 7 30 മണി വരെ ഉണ്ടാകുന്നത് ആയിരിക്കും .താല്പര്യമുള്ളവർക്ക് വായന മെമ്പർഷിപ്പ് നൽകുന്നതായിരിക്കും
Post a Comment