നിര്യാതനായി
അരീക്ക സ്ഥാനത്ത് ടി.സി.എ. ഹാരിസ്(79) സ്വവസതിയായ മാഹിയിലെ റാസിൽ നിര്യാതനായി. പിതാവ് പരേതനായ ഒ.വി.കുട്ടു. മാതാവ് പരേതയായ അരിക്ക സ്ഥാനത്ത് മാഞ്ഞ ബീബി. ഭാര്യ പൊന്നമ്പത്ത് പാണ്ടികശാല റസീന. മക്കൾ ജഫ് ഷിദ് ഹാരിസ്(റിയാദ്),
ജിതിൻ ഹാരിസ്.
മരുമക്കൾ ജഫ്റീന, സബ സാറ. സഹോദരങ്ങൾ സുബൈർ, ഫാത്തിമ, മൊയ്തു, റഹ മത്ത്, പരേതയായ സഫിയ. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് (29.06.26) മഞ്ചക്കൽ പള്ളിയിൽ.

Post a Comment