അന്തരിച്ചു
മയ്യഴി: പാറക്കലിലെ സെൻ്റ് ഫ്രാൻസിസ് കുടുംബ യൂണിറ്റ് അംഗം ജസീന്ത ആൻ്റണി (62) അന്തരിച്ചു.
ഭർത്താവ്: പരേതനായ ആൻ്റണി ദാസൻ .
മക്കൾ: അജിൻ ആൻ്റണി (ബെംഗളൂരു), അജനാ ആൻ്റണി (സൗദി)
മരുമകൻ: വിനേഷ് ജോൺ.
സഹോദരങ്ങൾ: മാർഷൽ ഫെർണാണ്ടസ്, ആൽഫ്രഡ് ഫെർണാണ്ടസ് .
സംസ്ക്കാരം ഇന്ന് പകൽ 3 ന് മാഹി ബസലിക്ക സെമിത്തേരിയിൽ
Post a Comment