രണ്ട് മാസമായി മുടങ്ങി കിടന്ന ശമ്പളം രണ്ട് ദിവസത്തിനകം ലഭ്യമാകും
മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ എൻ.എച്ച്.എം.ജീവനക്കാരുടെയും ആശാ വർക്കർമാരുടെയും രണ്ട് മാസമായി മുടങ്ങി കിടന്ന ശമ്പളം രണ്ട് ദിവസത്തിനകം ലഭ്യമാകും. പുതുച്ചേരി ഗവൺമെന്റ് എംപ്ലോയീസ് സംഘ്, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറോടും മിഷൻ ഡയറക്ടറോടും ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തിര നടപടികൾ സ്വീകരിച്ചത്.

Post a Comment