അന്തരിച്ചു
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം ധന്യയിൽ റിട്ട. അധ്യാപിക ടി. നാണി ടീച്ചർ (91) അന്തരിച്ചു.
(റിട്ട. പ്രഥമാധ്യാപിക, കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ).
ഭർത്താവ്: പരേതനായ കീലേരി ബാലൻ മാസ്റ്റർ (റിട്ട. അധ്യാപകൻ
കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ).
മക്കൾ: ബീന, ബേബി, റീജ, അഡ്വ.പ്രദീപ് ബാബു, ശ്രീജ, മനോജ് (ചീഫ് എൻജിനിയർ, ആംഗ്ളോ ഈസ്റ്റേൺഷിപ്പ് മാനേജ്മെൻ്റ്).
മരുമക്കൾ: കെ.പി.രാജേന്ദ്രൻ (റിട്ട. എ.ജി.എം, എസ്.ബി.ടി), പി.സി. ശിവദാസ് (കോൺട്രാക്ടർ ), ജീജ (അധ്യാപിക, എൻ.എ.എം. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങത്തൂർ), ഷീനാ മനോജ് (ചീഫ് മെഡിക്കൽ ഓഫീസർ, ആയുർവ്വേദ ആശുപത്രി ഇരിണാവ്), പരേതനായ സുനിൽ കുമാർ.
സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. എയർഫോഴ്സ്), പരേതരായ ശാരദ ടീച്ചർ, രാഘവൻ (എൻജിനിയർ), ഭാസ്കരൻ (കാർവി). സംസ്കാരം:
ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Post a Comment