*നിര്യാതനായി*
പള്ളൂർ: പള്ളൂർ അസ്മാസിൽ താമസിക്കുന്ന നാലുകണ്ടി എൻ.പി.സി. മഹമൂദ് (78) നിര്യാതനായി.
പരേതരായ പി. മൊയ്തുവിന്റെയും നാലുകണ്ടി ആസിയയുടെയും മകനാണ്. ഭാര്യ: തൈപറമ്പത്ത് ആസ്മ.
മക്കൾ: തസ്നി, മസൂത, മുസ്തഫ, ഫെമിത.
മരുമക്കൾ: നാസർ, സുൽഫിക്കർ, റിജാസ്ന, ഫിലോസ്.
സഹോദരങ്ങൾ: പരേതനായ എൻ.പി. അലി, പരേതയായ ആയിഷ, പരേതയായ മറിയം, നബീസ, സൈനബ.
കബറടക്കം ഇന്ന്(20/06/2026) ഗ്രാമത്തി ജുമാ മസ്ജിദിൽ.

Post a Comment