Home നിര്യാതയായി MAHE NEWS June 13, 2026 0 നിര്യാതയായിതിരുവങ്ങാട് കേളോത്ത് ഹൗസിൽ പരേതരായ രാമന്റെയും ലക്ഷമിയുടെയും മകൾ ശ്രീമതി (64) നിര്യാതയായി സഹോദരങ്ങൾ: ലളിത ,ചിത്ര , ബാബു . പരേതയായ ഭാനുമതിസംസ്കാരം ഇന്ന് കാലത്ത് [13/06/2026] 8 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനത്തിൽ നടന്നു
Post a Comment