*കെ കെ മുഹമ്മദ് അനുസ്മരണം
ചൊക്ലി:മുസ്ലിം ലീഗ് നേതാവ് കെ കെ മുഹമ്മദ് സാഹിബിന്റെ നിര്യാണത്തിൽ ചൊക്ലി പഞ്ചായത്ത് മുസ്ലിം ലീഗ് ചൊക്ലി ടൗണിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.
തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി ഷാനിദ് മേക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: കെ. എ. ലത്തീഫ്,വി നാസർ , അഡ്വ: കെ ഷുഹൈബ് തങ്ങൾ, അഡ്വ: സി.ജി. അരുൺ, പി കെ യൂസഫ് , സി. കെ സജിത്ത്, ഹരിദാസൻ , വർക്കൂൽ പുരുഷു, അബ്ദുറസാഖ് വാഫി, കെ എം പവിത്രൻ , അഡ്വ: സി.വി എ ലത്തീഫ്, ഷാജി എം ചൊക്ലി, റഹ്മാൻ തലായി പ്രസംഗിച്ചു.
പി.വി.മുഹമ്മദ് സ്വാഗതവും പി കെ റഫീഖ് നന്ദിയും പറഞ്ഞു.

Post a Comment