o നിര്യാതനായി
Latest News


 

നിര്യാതനായി


*നിര്യാതനായി*



അഴിയൂർ:

കണ്ടോത്ത് നഫീസാന്റെയും

കൈതാൽ അബ്ദു റഹിമാന്റയും

മകൻ അഴിയൂർ ചുങ്കത്ത് കണ്ടോത്ത് സലീം (64 വയസ്സ്)

നിര്യാതയായി. 

ഭാര്യ നുസ്രത്ത് കരക്കുനിയിൽ,

മക്കൾ

റുമയ്യ നഫീസ W/O. റിസ്വാൻ,

സമീൽ H/O. ആമിയ,

സിദാൻ plus 2 വിദ്യാർഥി

സഹോദരങ്ങൾ:- 

പരേതയായ അസ്മ 

W/O. അക്ബർ പൊന്നമ്പത്ത്,

സക്കരിയ H/O. ഷബീന കൈതാൽ

(എറണാകുളം),

അഷറഫ് H/O. ജസീമ പറമ്പത്ത് (എറണാകുളം),

ഷൈമ W/O. കമറുദ്ദീൻ ഒറ്റപ്പാലം





Post a Comment

Previous Post Next Post