o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



മാഹി പള്ളൂർ  ശ്രീനാരായണ സ്കൂളിനു സമീപം അമ്പായത്തോട് ഹൗസിൽ പരേതരായ കൃഷ്ണൻ്റെയും ദേവിയുടേയും മകൾ കനകം ടി കെ (76) നിര്യാതയായി.


മാഹി സ്കൂൾ മുൻ അദ്ധ്യാപകൻ എ.കെ.മോഹനൻ മാസ്റ്റർ ആണ് ഭർത്താവ്.


ആതിര ഏക മകളും ഐടി ഇഞ്ചിനീയർ യദു മരുമകനുമാണ്.


സഹോദരങ്ങൾ:

സനിൽകുമാർ, മഹിജ, പുഷ്പ, പ്രസന്ന പരേതയായ ശൈലജ .


ശവസംസ്കാരം ഇന്ന് (22- ജൂൺ) വൈകീട്ട് 4 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post