അന്തരിച്ചു
കോടിയേരി : കല്ലിൽതാഴ
മാര്യാന്റവിട വിജിത്ത് കുമാർ (ജിത്തു) 47 (കച്ചവടം പാറാൽ ) അന്തരിച്ചു
കുഞ്ഞിരാമൻ, ഓമന ദമ്പതികളുടെ മകനാണ്
ഭാര്യ : രജില
മക്കൾ:ഫിദൽ, സാൻവി.
.സഹോദരങ്ങൾ: മനോജ് കുമാർ,വിനോദ് കുമാർ:
സംസ്കാരം 10.06.2026ന് ഉച്ചക്ക് 12 മണിക്ക് കണ്ടിക്കൽ നിദ്രാതീരം.
Post a Comment