o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ഇടയിൽ പീടിക പടിഞ്ഞാറയിൽ

പത്മാവതി (81) (റിട്ട. സീനിയർ അസി.  ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻ്റ്, മാഹി) അന്തരിച്ചു.

ഭർത്താവ്: പരേതനായ ഭാസ്‌കരൻ (റിട്ട. എസ്.ഐ പാനൂർ).

മകൾ:  ദീപ (അധ്യാപിക, മമ്പറം ഹൈസ്‌കൂൾ).

മരുമകൻ: ബിവോയി (റിട്ട. അധ്യാപകൻ, മമ്പറം ഹയർ സെക്കൻ്റണ്ടറി സ്കൂൾ).

സഹോദരങ്ങൾ :സാവിത്രി, ദാമോദരൻ, പത്ഭനാഭൻ, പരേതനായ ജയചന്ദ്രൻ.

സംസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post