o വാഴക്കന്നുകൾ സൗജന്യ വിതരണം*
Latest News


 

വാഴക്കന്നുകൾ സൗജന്യ വിതരണം*

 വാഴക്കന്നുകൾ സൗജന്യ വിതരണം* 



ഞാറ്റുവേല ചന്തയിൽ വിവിധയിനം, *വാഴക്കന്നുകൾ സൗജന്യമായി വിതരണം* ചെയ്യുന്നതാണ്. കൂടാതെ പച്ചക്കറി തൈകൾ, കുരുമുളക് തൈകൾ ഫലവൃക്ഷ തൈകൾ ഉൾപ്പെടെ വിവിധയിനം നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിപണനവും നടക്കുന്നതാണ്.

 *കർഷകർക്ക് വിത്ത് ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനും കൈമാറ്റത്തിനുമുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.* 

പരിപാടിയുടെ ഭാഗമായി *കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി* സംബന്ധിച്ച ബോധവത്കരണ ക്ലാസും *കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM) രജിസ്ട്രേഷൻ* സംബന്ധിച്ച ക്ലാസും സംഘടിപ്പിച്ചിരിക്കുന്നു.

തൈകൾ ആവശ്യമുള്ളവർക്ക് കൃഷിഭവനിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.



Post a Comment

Previous Post Next Post