*ആവേശമായി കാക്കിക്കുള്ളിലെ ഫുട്ബോൾ ടൂർണ്ണമെൻ്റ്*
ഫിഫ വേൾഡ് കപ്പ് 2026നോട്
അനുബന്ധിച്ച് മാഹി SP ഇലവനും, തലശ്ശേരി ASP ഇലവനും തമ്മിൽ തലശ്ശേരിയിൽ വെച്ച് പ്രദർശനം മത്സരം കാണികൾക്ക് ആവേശമായി.
ഇരു പോലീസ് ടീമുകളിലുമായി സന്തോഷ് ട്രോഫി താരങ്ങളടക്കമാണ് പങ്കെടുത്തത്
ആറിനെതിരെ എട്ട് ഗോളുകൾക്ക് തലശ്ശേരി എ എസ് -7 ഇലവൻ വിജയിച്ചു

Post a Comment