ചാലക്കര റസിഡൻസ് വെൽഫേർ അസോസ്സിയേഷൻ
അഡ്വ: ടി.അശോക് കുമാർ എം എൽ എ ക്ക് സ്വീകരണവും യോഗ ക്ലാസ്സ് ഉൽഘാടനവും നടത്തി.
ചാലക്കര റസിഡൻസ് വെൽഫേർ അസോസ്സിയേഷൻ
അഡ്വ: ടി.അശോക് കുമാർ എം എൽ എ ക്ക് സ്വീകരണവും യോഗ ക്ലാസ്സ് ഉൽഘാടനവും നടത്തി
അഡ്വ: ടി.അശോക് കുമാർ എം എൽ എ ക്ക് സ്വീകരണവും യോഗ ക്ലാസ്സ് ഉൽഘാടനവും നടത്തി
വിവിധ മേഖലകളിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചവരേയും, പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
അശോക് കുമാർ എം എൽ എ ആദരിക്കൽ ചടങ്ങും, ഡോക്ടർ റീമ യോഗ ക്ലാസ്സ് ഉദ്ഘാടനവും നിർവ്വഹിച്ചു.
ചാലക്കര ശ്രീനാരായണ മഠത്തിൽ ചേർന്ന യോഗത്തിൽ
അച്ചമ്പത്ത് ദാമോധരൻ്റെ അദ്ധ്യക്ഷതയിൽ
സഹദേവൻ എ സ്വാഗതവും,വി. ശ്രീധരൻ മാസ്റ്റർ ആശംസയും സോമൻ ആനന്ദ് നന്ദിയും പറഞ്ഞു.

Post a Comment