o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പള്ളൂർ മൂന്നങ്ങാടിയിലെ മാധവി (93) അന്തരിച്ചു. 

ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ.

മക്കൾ : ശ്രീമതി, വസുമതി, ബാബു, ലത, പരേതനായ ശ്രീധരൻ.

മരുമക്കൾ :  ശാന്തിനി, സുചിന, സുർജിത്ത്, പരേതരായ കുമാരൻ, ഗംഗാധരൻ.

സഹേദരങ്ങൾ : രാധ, ശാന്ത, ശാരദ,

പരേതരായ നാണി, കുമാരൻ, നാണു.

Post a Comment

Previous Post Next Post