o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



വയലളം: റീജ ഭവനിൽ കെ ഗിരിജ (84) നിര്യാതയായി. ഭർത്താവ് പരേതനായ പി.വിജയൻ.(സി പി ഐ എം  മുൻ ജില്ല കമ്മിറ്റി അംഗം കണ്ണൂർ) മക്കൾ പി വത്സരാജ് (കൊളശ്ശേരി) ഗീതാഞ്ജലി പി, അഡ്വ: പി വിമൽകുമാർ,പി വിനോദ് കുമാർ, റീജ പി.

 മരുമക്കൾ സി. വി പ്രേമനന്ദൻ, സരസ പി,രജനി മാറോളി, ബിന്ദു വി പരേതനായ പി രാജേന്ദ്രൻ 

സഹോദരി  സഹോദരന്മാർ സരള, പ്രകാശൻ, പ്രദീപൻ, പരേതരായ സുരേഷ് ബാബു, പവിത്രൻ, സവിത, രമേശൻ, സുജാത -സംസ്ക്കാരം 1.7.2026 ബുധൻ ഉച്ചക്ക് ശേഷം 3 മണിക്ക് കണ്ടിക്കൽ നിദ്രതീരം ഗ്യാസ് ശ്മശാനം.

Post a Comment

Previous Post Next Post