അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ കടൽ തീരത്ത് തെക്യേരി ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം ചീമ്പേൻ്റവിടെ പങ്കജാക്ഷി (82) അന്തരിച്ചു.
ഭർത്താവ്: പരേതനായ ചീമ്പേൻ്റവിടെ മുകുന്ദൻ.
മക്കൾ: പുഷ്പ, ജയരാജൻ, രാജീവൻ, ബിന്ദു, രാജേഷ്.
മരുമക്കൾ: രവീന്ദ്രൻ, മഞ്ജുള, സിന്ധു, ഹരിദാസൻ, രോഷ്നി.
Post a Comment