o നിര്യാതനായി
Latest News


 

നിര്യാതനായി

 .നിര്യാതനായി



മയ്യഴി മഞ്ചക്കൽ സുലേഖയിൽ പരേതരായ പോയിത്തായ ഗോവിന്ദൻ മുച്ചിക്കൽ കൗസല്യ (കൗസു എഴുത്തമ്മ ) യുടെ മകൻ റാം മോഹൻ (75ആ നിര്യാതനായി.


 മുൻ മാഹി കൺസ്യൂമർ സ്റ്റോർ ജീവനക്കാരനായിരുന്നു.


അഴിയൂർ കരി വയൽ ഷീലയാണ് ഭാര്യ.


മക്കൾ: റോഷിൻ ( ചെന്നെ), ശ്രുതി (ആലുവ, ബാങ്ക് ജീവനക്കാരി)


ജാമാതാക്കൾ: ശ്രീഹരി (ഇടുക്കി, ബാങ്ക് ജീവനക്കാരൻ )


സഹോദരങ്ങൾ:

അരുണൻ, ചന്ദ്രലേഖ, പരേതനായ പുഷപദാസ്.


കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ് ) മഞ്ചക്കൽ ബ്രാഞ്ച് അംഗവും മാഹി സ്പോർട്സ് ക്ലബ്ബ് മുൻ ലൈബ്രേറിയനുമായിരുന്നു.


ശവസംസ്കാരം ജൂൺ 18 ( വ്യാഴം)  ഉച്ച 12 മണിക്ക് മാഹി പൊതുവാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post