o പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
Latest News


 

പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

 *പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു* 



അഴിയൂർ ഗ്രാമപഞ്ചായത്ത്

ഇരുപതാം വാർഡ് അഞ്ചാംപീടിക എം എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ സബാദ് വി പി ഉദ്ഘാടനം ചെയ്തു    സ്കൂൾ പ്രധാന അധ്യാപിക സാജിത ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡണ്ട് റൂജീബഅധ്യക്ഷതയും   മാനേജർ വിജയരാഘവൻ മാസ്റ്റർ  വടകര കോസ്റ്റൽ പോലീസ് വിനീഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു

തുടർന്ന് പ്രശസ്ത പിന്നണി ഗായകർ നൗഫൽ തലശ്ശേരിയും, മുസ്തഫ മുഴപ്പിലങ്ങാടും, ഒരുക്കിയ അടിപൊളി ഗാനമേളയും അരങ്ങേറി നിരവധി പൂർവ വിദ്യാർത്ഥികളും രക്ഷിധാക്കളും  നാട്ടുകാരും പങ്കെടുത്തു

Post a Comment

Previous Post Next Post