അന്തരിച്ചു
ന്യൂമാഹി : ഏടന്നൂർ നന്ത്യത്ത് വാസു (92) അന്തരിച്ചു.
അച്ഛൻ : പരേതനായ കുഞ്ഞിരാമൻ
അമ്മ :പരേതയായ മാധവി
ഭാര്യ : പരേതയായ വിലങ്ങിൽ രേവതി
മക്കൾ :വത്സല, രേമേശൻ (വത്സൻ കോൺട്രാക്ടർ )
ശ്രീലത, ബിന്ദു, വിജീഷ്
മരുമക്കൾ :പരേതനായ ബാബു, ബിന്ദു, സുരേഷ്, രാജീവൻ, ശ്രീകല.10 മണി മുതൽ 11 മണിവരെ മേലൂരിൽ(മകന്റെ വീട്ടിൽ ).അതിനു ശേഷം ശവസംസ്കാരം 17.6.26 ബുധൻ 12.30 നന്ത്യത്ത് തറവാട്ട് വളപ്പിൽ.

Post a Comment