o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



 മത്സ്യബന്ധനത്തിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മാഹി വളവിൽ ജവഹർമന്ദിരത്തിന് സമീപം കല്ലറോത്ത് വളപ്പിൽ  "ദേവി " നിവാസിൽ പരേതരായ മാധവൻ- ദേവി ദമ്പതികളുടെ മകൻ എൻ.രമേശൻ (63) (ബാബു) നിര്യാതനായി.

ഭാര്യേ ബേബി രഹ്‌ന (ഗോപാലപ്പേട്ട )

മക്കൾ : അതുൽ രമേഷ്  (ജയിൽ വകുപ്പ് പുതുച്ചേരി ), 

നിമിഷ ( നഴ്‌സ് ,ബേബി മെമ്മോറിയൽ , വടകര)

സഹോദരങ്ങൾ: രതീശൻ (മാഹി ) സുജാത (കൊയിലാണ്ടി) , പ്രേമ (മാഹി), രമ (ന്യൂ മാഹി ) , പുഷ്പജ ( വടകര ) , സുനിത ( പയ്യോളി )

മരുമകൻ: ഷിജി ( സ്പെയിൻ)

ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment

Previous Post Next Post