നിര്യാതനായി
മയ്യഴി ചൂടിക്കൊട്ട പുത്തലം ദേശത്ത് "രാജകല " യിലെ പരേതനായ കെ.കണാരിയുടെയും ശാരദയുടേയും മകൻ കെ.പി.രാജൻ (83) നിര്യാതനായി.
വിമുക്ത ഭടനും പ്രവാസിയുമായിരുന്നു.
കുമ്മായ ശശികലയാണ് ഭാര്യ.
ഷബ്നയും പരേതയായ ഷാജ്നയുമാണ് മക്കൾ.
അരുൺ സുശാന്ത് (ഖത്തർ), പ്രസീദ് ജാമാതാക്കളാണ്.
പരേതരായ വത്സരാജ്, വിജയരാജ്, പത്മിനി, പ്രേമലത എന്നിവർ സഹോദരങ്ങളുമാണ്.
ശവസംസ്കാരം ജൂൺ 07 (ഞായർ) കാലത്ത് 10 മണിക്ക് മാഹി പൊതു വാതക ശ്മശാനത്തിൽ

Post a Comment