അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിട്ടു
അഴിയൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കോട്ടിക്കൊല്ലൻ അംഗൻവാടി (സെൻറർ നമ്പർ 3) കെട്ടിടം തറക്കല്ലിടൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ്യ കരോടി അധ്യക്ഷതയിൽ വടകര ബ്ലോക്ക് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ നിർവഹിച്ചു
ബ്ലോക്ക് മെമ്പർ ജെസ്മിന കല്ലേരി , വാർഡ് കൺവീനർ സാലിം പുനത്തിൽ, അംഗനവാടി സി ഡി പി ഒ രജിഷ , സൂപ്പർവൈസർ അംബിക എന്നിവർ ആശംസകൾ അർപ്പിച്ചു
വാർഡ് മെമ്പർ സബാദ് വി.പി സ്വാഗതവും,മുൻ വാർഡ് മെമ്പർ സീനത്ത് ബഷീർ നന്ദിയും പറഞ്ഞു

Post a Comment