Home നിര്യാതയായി MAHE NEWS June 03, 2026 0 നിര്യാതയായി മാഹി :ചാലക്കര പള്ളിപ്പറമ്പത്ത് രാധ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. പി.കൃഷ്ണൻ. മക്കൾ: ജനാർദ്ദനൻ, രാജി (കതിരൂർ ) മരുമക്കൾ: റീത്ത (മനേക്കര) രാമചന്ദ്രൻ (കതിരൂർ ) സംസ്കാരം ഇന്ന് (03/06/2026) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment