o *മാഹി ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ; 10ന് വാക്ക്-ഇൻ ഇന്റർവ്യൂ*
Latest News


 

*മാഹി ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ; 10ന് വാക്ക്-ഇൻ ഇന്റർവ്യൂ*

 *മാഹി ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ; 10ന് വാക്ക്-ഇൻ ഇന്റർവ്യൂ*



മാഹി: മാഹി ജനറൽ ആശുപത്രിയിൽ വിവിധ സ്പെഷലിസ്റ്റ് ഡോക്ടർമാരെയും മെഡിക്കൽ ഓഫീസർമാരെയും താത്കാലിക കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി ജൂൺ 10ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.


രാവിലെ ആശുപത്രി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പങ്കെടുക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ഒഴിവുകൾ, യോഗ്യത, പ്രതിഫലം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാഹി ജനറൽ ആശുപത്രി ഓഫീസിൽ നിന്ന് ലഭിക്കും.




Post a Comment

Previous Post Next Post