ലോക പരിസ്ഥിതി ദിനത്തിൽ മാഹി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ വൃക്ഷ തൈകൾ നട്ടു
മാഹി:ലോക പരിസ്ഥിതി ദിനത്തിൽ മാഹി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ വൃക്ഷ തൈകൾ നട്ടു. അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.ബിജു പി പി, ഡോ. ശ്രീജിത്ത് സുകുമാരൻ, ഡോ.ശബ്ന, നഴ്സിംഗ് സൂപ്രണ്ട് ബ്രേമവദി, സീനിയർ നഴ്സിംഗ് ഓഫീസർമാരായ അജിതകുമാരി. കെ, വസന്ത സി. എച്ച്, ഡി ടി എസ് സൂപ്പർവൈസർ വൈഷ്ണവി തുടങ്ങിയവർ ആരോഗ്യ പ്രവർത്തകർക്കൊപ്പം നേതൃത്വം കൊടുത്തു.

Post a Comment