Home വൈദ്യുതി മുടങ്ങും MAHE NEWS May 04, 2026 0 വൈദ്യുതി മുടങ്ങുംഅഴിയൂർ :നാളെ 05/05/26 നു LT കേബിൾ വർക്കിന്റെ ഭാഗമായി രാവിലെ 8:30 മുതൽ 5 മണി വരെ 'സീതി പീടിക' ട്രാൻസ്ഫോർമറിന്റെ CPP - 42/13 മുതൽ വൈദ്യുത സപ്ലൈ ഉണ്ടാവില്ല.
Post a Comment