o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*

 


 ഈസ്റ്റ്‌ പള്ളൂർ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം മേച്ചോളിൽ സുശാന്ത് (49) അന്തരിച്ചു.

അച്ഛൻ പരേതനായ മേച്ചോളിൽ ഗോപാലൻ അമ്മ ശാരദ.

സഹോദരങ്ങൾ 

ശശി, ശ്യാമള, അശോകൻ, അനിത, രതീഷ്, രമേശൻ.

സംസ്ക്കാരം ഇന്ന് (04-05-26)  രാത്രി 7:30 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post