Home നിര്യാതനായി MAHE NEWS May 09, 2026 0 *നിര്യാതനായി* അഴിയൂർ:മാനങ്കര ക്ഷേത്രത്തിന് സമീപം കൊളക്കണ്ടത്തിൽ രമേശൻ (58 ) നിര്യാതനായി.ഭാര്യ : പ്രസി, മക്കൾ : റോഷിത്, ഗൃഷിക. സഹോദരങ്ങൾ :സതി, മനോഹരൻ, മോഹനൻ, രാജീവൻ, സജീവൻ.
Post a Comment