o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പന്തക്കൽ പൊതുജന വായനശാലയ്ക്ക് സമീപം ചമ്മം കോളിൽ രാജഗോപാലൻ (76) അന്തരിച്ചു. 

ഭാര്യ: കമല .

സഹോദരങ്ങൾ: പരേതരായ രാജലക്ഷ്മി, നാരായണി, രാമകൃഷ്ണൻ, ഗാന്ധി ദാസ്.

സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീടിന് സമീപത്തെ കുടുംബ ശ്മശാനത്തിൽ

Post a Comment

Previous Post Next Post