o മാഹി കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ എൻ ഗിനീഷ് കുമാറിൻ്റെ അമ്മ അന്തരിച്ചു
Latest News


 

മാഹി കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ എൻ ഗിനീഷ് കുമാറിൻ്റെ അമ്മ അന്തരിച്ചു

 *മാഹി കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ എൻ ഗിനീഷ് കുമാറിൻ്റെ അമ്മ അന്തരിച്ചു*



 വടകര പുഞ്ചിരിമിൽ : പരേതനായ കുരിക്കൾ കണ്ടി കുമാരൻ്റെ ഭാര്യ നാവത്ത് യശോദ (79) നിര്യതയായി.


മറ്റു മക്കൾ ഗീതാഞ്ജലി (മുക്കാളി )ഡോ: ഗിരിഷ് നാവത്ത് ( പ്രൊഫസർ, സൊഹാർ യൂണിവേഴ്സിറ്റി, ഒമാൻ )ഗിൽജിത്ത് കുമാർ (ജില്ലാ കോടതി, കോഴിക്കോട്).


 സഹോദരങ്ങൾ - രവീന്ദ്രിൻ ഒളവിലം, അനിത തോട്ടട, പരേതരായ ലീലവതി, ചന്ദ്രൻ ഒളവിലം .


 മരുമക്കൾ പരേതനായ എടവലക്കണ്ടി ഭാർഗ്ഗവൻ, സിൽജ ഗിരീഷ് (ഹെഡ്മിസ്ട്രസ് സെൻട്രൽ എൽ പി,എസ്. എടച്ചേരി ) ബിജീഷ, (കടമ്പൂർ ഹയർ സെക്കറ്ററി സ്കൂൾ,) സ്നേഹ ( ജി എം യു പി സ്കൂൾ ഫറോക്ക്)

സംസ്കാരം : ജൂൺ ഒന്നിനു രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post