നിര്യാതയായി
അഴിയൂർ : ബ്ലോക്ക് ഓഫിസിന് സമീപം കാനവയൽ തൗഫീഖ് മൻസിൽ ഉമ്മാച്ചു ഹജ്ജുമ്മ (96) നിര്യാതയായി. ഭർത്താവ് പരേതനായ പടിഞ്ഞാറയിൽ മമ്മു
മക്കൾ :പി.പി. അസീസ് ഹാജി (മസ്‌ക്കറ്റ് ) മുസ്തഫ ദ്രുബൈ ) ഷറഫുദീർ സുഹറ,സുബൈദ, ശരീഫ ,ഹൈറു നിസ
മരുമക്കൾ: കുഞ്ഞബ്ദുള്ള, ഇസ്മായിൽ (വ്യാപാരി വടകര) ഫൗസിയ, ഹൈറു നിസ, വാഹിദ , പരേതരായ യൂസഫ്, ഉസ്മാൻ

Post a Comment