Home ആളെ കാൺമാനില്ല MAHE NEWS May 06, 2026 0 *ആളെ കാൺമാനില്ലഈ ഫോട്ടോയിൽ കാണുന് അഴിയൂർസ്വദേശിയായ റസാഖ് (70) എന്നയാളെ കാൺമാനല്ല വെള്ള ഷർട്ടും , മുണ്ടുമാണ് വസ്ത്രം ധരിച്ചിരുന്നത്. അവസാനമായി കണ്ടത് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലാണ്. ആളെ കണ്ട് കിട്ടുന്നവർ ph:95 44259771 എന്ന നമ്പറിൽ ബന്ധപ്പെടുക
Post a Comment