o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*

 


ഈസ്റ്റ്‌ പള്ളൂർ വിവേകാനന്ദ സേവ കേന്ദ്രത്തിനു സമീപം പറമ്പത്ത് ജിഷീന നിവാസിൽ 

കുഞ്ഞികൃഷ്ണൻ (75) സറാപ്പ് അന്തരിച്ചു.

പരേതരായ കുഞ്ഞികണ്ണൻ കല്യാണി എന്നിവരുടെ മകൻ.

ഭാര്യ :പരേതയായ ധർമ്മിണി.

മക്കൾ :ജഷീന, ജിഷിത്ത്(കുട്ടൂട്ടി ).

മരുമക്കൾ :ഹരി, ശ്യാമിനി 

സംസ്‍കാരം ഇന്ന് 6-5-26 വൈകിട്ട് 5മണിക്ക് തറവാട്ട് വളപ്പിൽ.




Post a Comment

Previous Post Next Post