നിര്യാതനായി.
അഴിയൂർ: എലിഫന്റ് റോഡിൽ അൽഫലാഹ് ഹൗസിൽ താമസിക്കുന്ന സി.എച്ച് അബൂബക്കർ (93 ) നിര്യാതനായി.
ഭാര്യ:പരേതയായ കുഞ്ഞി ബീവി .
മക്കൾ: സി.എച്ച് ഹംസ ( ദുബൈ മഹല്ല് കമമിറ്റി വൈസ് പ്രസിഡണ്ട് ), റസാഖ്, മഹറൂഫ്, സുഹറ .
മരുമക്കൾ: ഫായിസ് , ഷാഹിദ,ഹഫ്സത്ത്, നദീറ .
ഖബറടക്കം: നാളെ (തിങ്കളാഴ്ച ) രാവിലെ 7 മണിക്ക് അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ .

Post a Comment