o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി : പുന്നോൽ റാബിയാസിലെ പി.കെ. സാമാൻ (12) അന്തരിച്ചു.

പുന്നോൽ മാപ്പിള എൽ.പി. സ്കൂൾ വിദ്യാർഥിയായിരുന്നു.

പിതാവ്: നവാസ് (ഒമാൻ)

മാതാവ്: മാർസീന.

സഹോദരങ്ങൾ: അഫ്സഹാ, അജുവാദ്

കബറടക്കം 11 ന് രാവിലെ പുന്നോൽ മഹൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post