Home അന്തരിച്ചു MAHE NEWS May 10, 2026 0 അന്തരിച്ചുകോടിയേരി: പുന്നോലിലെ പെരണ്ടശ്ശേരി ഭവനത്തിൽ ശാരദ (82) അന്തരിച്ചു.ഭർത്താവ്: പരേതനായ പി.ബാലൻ.സംസ്ക്കാരം തിങ്കൾ രാവിലെ 11.30 ന് ചെള്ളത്ത് മഠപ്പുരക്ക് സമീപത്തെ ചെള്ളത്ത് വീട്ട് വളപ്പിൽ.
Post a Comment