o കെ കെ രമയുടെ ചരിത്ര വിജയം:
Latest News


 

കെ കെ രമയുടെ ചരിത്ര വിജയം:

 കെ കെ രമയുടെ ചരിത്ര വിജയം:



ആഹ്ലാദ പ്രകടനം നടത്തി

വടകര: നിയമസഭ തിരഞ്ഞെടുപ്പിലും വടകര മണ്ഡലത്തിൽ കെ കെ രമയും നേടിയ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് ജനകീയ മുന്നണി നേതൃത്വത്തിൽ പ്രവർത്തകർ മുക്കാളി ടൗണിൽ പ്രകടനം നടത്തി.നഗരം  ചുറ്റി പ്രകടനവും മധുര പലഹാര വിതരണവുമുണ്ടായി.. മുന്നണി നേതാക്കളായ പി ബാബുരാജ്, യു.എ റഹീം, ടി സി രാമചന്ദ്രൻ , പ്രദീപ് ചോമ്പാല, വി കെ അനിൽകുമാർ , ഹാരിസ് മുക്കാളി, കെ പി വിജയൻ, കെ കെ ഷറീൻ കുമാർ , എം ഇസ്മായിൽ, കെ പി രവീന്ദ്രൻ ,പി കെ കോയ ,ബവിത്ത്  തയ്യിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post