o യാത്രയയപ്പ്നൽകി
Latest News


 

യാത്രയയപ്പ്നൽകി

 യാത്രയയപ്പ്നൽകി. 



മാഹി മാഹി . ഗവ.ജനറൽ ആശുപത്രിയിൽ നിന്നും 37 വർഷത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിച്ച ശാലിനി പാറക്കലിന്, യാത്രയയപ്പ് നൽകി. 

അസിസ്റ്റൻ്റ് ഡയരക്ടർ ഡോ പി.പി. ബിജുവിൻ്റെ അധ്യക്ഷതയിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി. ഇസ്ഹാഖ് ഉപഹാരം സമർപ്പിച്ചു . 

ഡോ കെ.വി പവിത്രൻ, ഡോ ശ്രീജിത്ത് സുകുമാരൻ. കെ .പ്രശാന്ത്, കെ പ്രഭാകരൻ, കെ . അജിതകുമാരി, സി.എച്ച്. വസന്ത , എൻ . ഇ . ബ്രമാവതി, ശാലിനി പാറക്കൽ . തുടങ്ങിയവർപ്രസംഗിച്ചു ..എൻ മോഹനൻ സ്വാഗതവും .പ്രജിഷ് നന്ദിയും രേഖപ്പെടുത്തി 

Post a Comment

Previous Post Next Post