അന്തരിച്ചു
ന്യൂമാഹി: ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആയിരാട്ട് അരവിന്ദാക്ഷൻ (65) ആലുവയിൽ അന്തരിച്ചു.
പരേതനായ ആയിരാട്ട് കണാരൻ്റെയും, പരേതയായ ദേവൂട്ടിയുടെയും മകനാണ്
ഭാര്യ : ഗീത (ആലുവ).
മക്കൾ : അർച്ചന, അഖില.
മരുമക്കൾ : ഷൈജു (കോയമ്പത്തൂർ),
വിക്രമൻ (നിലമ്പൂർ).
സഹോദരങ്ങൾ : പുഷ്പ (കോയമ്പത്തൂർ), കനകൻ (പന്ന്യന്നൂർ), ലത (പള്ളൂർ).
സംസ്കാരം ആലുവയിൽ.

Post a Comment