o ക്ഷേത്രക്കുളത്തിലെ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി*
Latest News


 

ക്ഷേത്രക്കുളത്തിലെ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി*

 *ക്ഷേത്രക്കുളത്തിലെ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി*



മാഹി : ആനവാതുക്കൽ വേണുഗോപാലാലയം ക്ഷേത്രത്തിൻ്റെ കുളത്തിലെ മീനുകളെയാണ് ഇന്നലെചത്ത് പൊങ്ങിയ നിലയിൽ കാണപ്പെട്ടത്.


രണ്ട് വർഷം മുമ്പ് കുളത്തിലിട്ട അമ്പതോളം തിലോപ്പി മീനുകളാണ് ചത്ത് പൊങ്ങിയത്.

ആരെങ്കിലും മനപൂർവം കുളത്തിൽ രാസവസ്തുക്കൾ കലർത്തിയതാണോയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു



Post a Comment

Previous Post Next Post