*അനുമോദിച്ചു*
അഴിയൂർ ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് വൈദ്യർകുനി അംഗനവാടിയിൽ ഹെൽപ്പറായി കഴിഞ്ഞ 17 വർഷം സുതുതൃർഹമായ സേവനം നടത്തിയ *ഉഷ താഴെപ്പറമ്പത്തിനെ* വാർഡ് വികസന സമിതി അനുമോദിച്ചു
വാർഡ് കൺവീനർ സാലിം പുനത്തിൽ സ്വാഗതവും വാർഡ് മെമ്പർ സബാദ് വി പി യുടെ അധ്യക്ഷതയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലീല പരിപാടി ഉദ്ഘാടനം ചെയ്തു
അംഗനവാടിയിൽ വെച്ച് നടന്ന പരിപാടിയിൽ വെൽഫെയർ കമ്മിറ്റി അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു
പതിനെട്ടാം വാർഡ് മെമ്പർ റാജിഷ ഷജീർ, ആശ വർക്കർ ബേബി, അംഗനവാടി ടീച്ചർമാരായ ഷീജ, ശർമിള പ്രമോദ് , രാജൻ മാസ്റ്റർ, ഷിജു ഇ ടി,
റമീസ് ബാബരി, റാഷിദ് നെല്ലോളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
അംഗനവാടി പൂർവ്വ വിദ്യാർത്ഥികളും, കുട്ടികളും ടീച്ചർമാരും,പ്രദേശവാസികളും നിരവധി സമ്മാനങ്ങൾ നൽകിക്കൊണ്ടാണ് ഉഷ തായേ പറമ്പത്തിനെ യാത്രയപ്പ് നൽകിയത്

Post a Comment