o അഴിയൂരിൽ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു.
Latest News


 

അഴിയൂരിൽ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു.

 അഴിയൂരിൽ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു.



അഴിയൂർ: വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ അഴിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി ചോമ്പാല മിനി സ്റ്റേഡിയം ( ഗ്രൗണ്ട്)ൽ പെരുന്നാൾ ദിവസം രാവിലെ 7.15 ന് .

നേതൃത്വം: റിയാസ് സ്വലാഹി തളിപ്പറമ്പ് . സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കും. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ ടൌണിലെ അൽ-ഹിക്ക് മ, മസ്ജിദിൽ നടക്കും.

അഴിയൂർ അണ്ടി കമ്പനി സമീപം ഐഡിയൽ മസ്ജിദിന് സമീപം ഈദ് ഗാഹ് രാവിലെ 7.15 ന്

നേതൃത്വം: എൻ.എം ബഷീർ .

സ്ത്രീകൾക്ക് സൌകര്യം ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post