അന്തരിച്ചു
മാഹി മുണ്ടോക്ക് പെട്രോൾ പമ്പിന് സമീപം ' പ്രശാന്തി'യിൽ സി.കെ. രാമകൃഷ്‌ണൻ മാസ്റ്റർ(74) അന്തരിച്ചു. മാഹി ജെ. എൻ. ജി എച്ച് എസ്. എസ് റിട്ടയേർഡ് ഗണിത ശാസ്‌ത്ര അദ്ധ്യാപകനായിരുന്നു
പരേതരായ ചക്യാർത്ത് കുഞ്ഞാപ്പു പിതാവും , കുളങ്ങര മാധവി മാതാവുമാണ്.
ഭാര്യ: ചിത്ര . കെ. സി
മക്കൾ: ശബ്‌ന ( ബാംഗ്ളൂർ)
ഷിംന( ആസ്ട്രേലിയ)
ജാമാതാക്കൾ: സുർജിത്ത് ( കാനഡ)
ഷംജു( ആസ്ട്രേലിയ)
സഹോദരങ്ങൾ: സാവിത്രി, ലളിതകുമാരി, സനിൽകുമാർ, സനിത കുമാരി, അനിൽ കുമാർ, പരേതരായ പ്രേമവല്ലി , വത്സരാജ്, ചന്ദ്രൻ
ശവസംസ്‌കാരം
ചൊവ്വാഴ്ച (02-06- 2026) രാവിലെ 11 മണിക്ക്
മാഹി മുൻസിപ്പാൽ ശ്മശാനത്തിൽ

Post a Comment