o കേസ് കെട്ടിച്ചമച്ചത്* . *യഥാർത്ഥ പ്രതിയെ പിടികൂടണം* *പോലീസ് സൂപ്രണ്ടിന് പരാതി നല്കി വധശ്രമക്കേസിലെ പ്രതി*
Latest News


 

കേസ് കെട്ടിച്ചമച്ചത്* . *യഥാർത്ഥ പ്രതിയെ പിടികൂടണം* *പോലീസ് സൂപ്രണ്ടിന് പരാതി നല്കി വധശ്രമക്കേസിലെ പ്രതി*

 *കേസ് കെട്ടിച്ചമച്ചത്* .
 *യഥാർത്ഥ പ്രതിയെ പിടികൂടണം*
 *പോലീസ് സൂപ്രണ്ടിന് പരാതി നല്കി വധശ്രമക്കേസിലെ പ്രതി*



മാഹി : വളവിൽ സുധാകരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പടന്നക്കര ദ്വാരക ഹൗസിൽ ഹരീഷ് കെ പിയാണ് മാഹി പോലീസ് സൂപ്രണ്ടിന് പരാതി നല്കിയത്

പരാതിയിൽ പറഞ്ഞത് പ്രകാരം

പോലീസ് റജിസ്‌റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും

അന്വേഷണത്തിൻ്റെ പേര് പറഞ്ഞ് നാല് ദിവസത്തോളം നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചെന്നും, ഭീഷണിപ്പെടുത്തിയാണ് കുറ്റം തലയിൽ കെട്ടിവെച്ചതെന്നും

പറയുന്നുണ്ട്.


കേസിലെ യഥാർത്ഥ പ്രതിയായ ഒരു ബാർ മുതലാളിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്നെ പ്രതിയാക്കിയതെന്നും,

യഥാർത്ഥ പ്രതിയെ കണ്ടെത്തി തനിക്ക് നീതി ഉറപ്പാക്കിത്തരണമെന്നും പരാതിയിൽ പറഞ്ഞു.

2025 ജൂലെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്


മാഹി കോളേജ് ഗ്രൗണ്ടിനടുത്ത് വെച്ച് വളവിൽ സുധാകരനെ ബൈക്കിലെത്തിയ സംഘം ഇരുമ്പു പൈപ്പുമായി അക്രമിയുകയായിരുന്നു

Post a Comment

Previous Post Next Post