*അമ്മമാരുടെ ആശിർവാദവും അനുഗ്രഹവും വാങ്ങാൻ വൃദ്ധസദനിലെത്തി അഡ്വ. ടി അശോക് കുമാർ*
മാഹി: വൃദ്ധസദനിലെ അന്തേവാസികളായ അമ്മമാരുടെ അനുഗ്രഹം വാങ്ങാൻ ചൊവ്വാഴ്ച്ച രാവിലെയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സി കെ രാജലക്ഷ്മിയോടെപ്പം അഡ്വ. ടി അശോക് കുമാർ വൃദ്ധ സദനിലെത്തിയത്.
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യം തന്നെ വൃദ്ധസദനത്തിലെത്തി അമ്മ്മാരുടെ ആശിർവാദം വാങ്ങണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് അശോക് കുമാർ പറഞ്ഞു.
കാര്യണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നിരന്തരം വൃദ്ധസദനുമായി ബന്ധപ്പെടാറുള്ളയാളാണ് അശോക് കുമാർ.

Post a Comment